ബോള്‍ട്ട് തന്നെ രാജാവ്

Posted on: August 11, 2013 11:32 pm | Last updated: August 11, 2013 at 11:32 pm
SHARE

boltമോസ്‌കോ: വേഗത്തിന്റെ രാജാവ് ബോള്‍ട്ട് തന്നെ. ലോക അത്‌ലറ്റിക് മീറ്റില്‍ 100 മീറ്ററില്‍ 9.78 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. തന്റെ ലോകറെക്കോര്‍ഡ് തകര്‍ക്കാനായില്ലെങ്കിലും ഈ സീസണിലെ തന്റെ സമയമായ 9.85 സെക്കന്റ് ബോള്‍ട്ട് മറികടന്നു. 2009ല്‍ കുറിച്ച 9.58 ആണ് ബോള്‍ട്ടിന്റെ മികച്ച സമയം. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ രണ്ടാമതും ജമൈക്കയുടെ നെസ്റ്റ കാര്‍ട്ടര്‍ മൂന്നാംസസ്ഥാനവും കരസ്ഥമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here