അപകടങ്ങള്‍ കുറഞ്ഞുവരുന്നു

Posted on: August 11, 2013 8:33 pm | Last updated: August 11, 2013 at 8:33 pm
SHARE

ദോഹ: ഖത്തറില്‍ ട്രാഫിക്ക് വിഭാഗത്തിന്റെ കര്‍ശനമായ നിരീക്ഷണം അപകടങ്ങള്‍ കുറക്കുന്നു എന്ന് ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍. ഗുരുതരമായ അപകടങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ബീച്ചിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ തീര സംരക്ഷണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമാണെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ബീച്ചുകളും സുരക്ഷാ വിഭാഗങ്ങളുടെ ശക്തമായ നിരീക്ഷണത്തിലാണ്.