പാകിസ്ഥാനുമായി ചര്‍ച്ച തുടരണം: എ ബി ബര്‍ദന്‍

Posted on: August 11, 2013 6:14 pm | Last updated: August 11, 2013 at 6:53 pm
SHARE

BARDHAN_7319f

ഭുവനേശ്വര്‍: കശ്മീരില്‍ വെടിവയ്പില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അറ്റുപോവാതെ കാക്കണമെന്ന് സി പി ഐ നേതാവ് എ ബി ബര്‍ദന്‍. സമാധാന ചര്‍ച്ചകള്‍ തുടരണം. എന്നാല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ ശക്തമാക്കണമെന്നും ബര്‍ദന്‍ പറഞ്ഞു.