അന്തരിച്ചു

Posted on: August 10, 2013 8:25 pm | Last updated: August 11, 2013 at 1:31 am
SHARE

ദോഹ: ഐ സി എഫ് വക്‌റ സെന്‍ട്രല്‍ ജോയിന്റ് സെക്രട്ടറി ഇസ്മായീല്‍ ബുഖാരിയുടെ സഹോദരനും പാലാഴി ഹിദായ വിദ്യര്‍ഥിയുമായ എടക്കുളം കരുന്നത്ത് പാലയില്‍ ഉനൈസ് (19) മരണപ്പെട്ടു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു.

പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ റസാക്ക് മുസലിയാര്‍ പറവണ്ണ അഭ്യര്‍ഥിച്ചു.