ഇന്തോനേഷ്യയില്‍ അഗ്നിവര്‍വ്വത സ്‌ഫോടനത്തില്‍ 6 മരണം

Posted on: August 10, 2013 7:50 pm | Last updated: August 10, 2013 at 9:48 pm
SHARE

VOLCANO-ERUPTIONജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ രണ്ടു കുട്ടികളുള്‍പ്പടെ ആറു പേര്‍ മരിച്ചു. ജക്കാര്‍ത്തയില്‍ നിന്ന്      2, 000 കിലോമീറ്റര്‍ അകലെയുള്ള പൗലു ദ്വീപിലാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.

കഴിഞ്ഞ വര്‍ഷവും ഇവിടെ അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായിരുന്നു. എന്നാല്‍ ആളപായമുണ്ടായിരുന്നില്ല.