സ്‌നോഡന്‍ രാജ്യസ്‌നേഹിയല്ല: ഒബാമ

Posted on: August 10, 2013 12:46 pm | Last updated: August 10, 2013 at 2:46 pm
SHARE

OBAMAവാഷിംഗ്ടണ്‍: ഫോണ്‍ കോളുകളും ഇന്റര്‍നെറ്റ് വിവരങ്ങളും ചോര്‍ത്തിയ എഡ്വാര്‍ഡ് സ്‌നോഡന്‍ രാജ്യസ്‌നേഹിയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. മൂന്ന് കുറ്റകൃത്യങ്ങളാണ് സ്‌നോഡന്‍ ചെയ്തത്. ചെയ്തത് ശരിയാണെന്ന് തോന്നുന്നുവെങ്കില്‍ ഇവിടെ കോടതിയില്‍ ഹാജരാകുകയാണ് സ്‌നോഡന്‍ ചെയ്യേണ്ടതെന്നും ഒബാമ പറഞ്ഞു.