ഈദുല്‍ ഫിത്വര്‍ ആശംസകള്‍

Posted on: August 7, 2013 8:14 pm | Last updated: August 7, 2013 at 8:14 pm
SHARE

മക്ക: രിസാല സ്റ്റഡി സര്‍ക്കിള്‍ മക്ക സോണ്‍ കമ്മിറ്റി ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്നു. ഒരു മാസത്തെ വ്രതത്തിലൂടെ നേടിയ ആത്മ ചൈതന്യം ചോര്‍ന്നു പോകാതെ ജീവിതത്തിലുട നീളംപകര്‍ത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സൌഹൃദത്തിന്റെയും ദിനമായ ചെറിയ പെരുന്നാള്‍ ദിവസത്തില്‍ പാവപ്പെട്ടവന്റെ കണ്ണീര്‍ ഒപ്പുന്നത്തിനും വിശ്വാസികള്‍ മുന്‍കൈ എടുക്കണമെന്നും ഈദ് സന്ദേശത്തില്‍ മക്ക ആര്‍. എസ്.സി. ഭാരവാഹികള്‍ ആശംസിച്ചു.