ദല്‍മൂഖ് മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരം

Posted on: August 7, 2013 5:54 pm | Last updated: August 7, 2013 at 5:54 pm
SHARE

ദുബൈ: ദേര ഫ്രിജ്മുറാര്‍ ദല്‍മൂഖ് മസ്ജിദില്‍ സര്‍വാനി മുന്‍ ഇമാം ബായാര്‍ മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ നിസ്‌കാരം നടക്കും.