സോമന്‍ ദേബ്‌നാഥ് ലക്ഷ്യമിടുന്നത് 191 രാജ്യങ്ങള്‍

Posted on: August 7, 2013 5:46 pm | Last updated: August 7, 2013 at 5:46 pm
SHARE

ദോഹ: എയിഡ്‌സിനെതിരെയുള്ള ബോധവത്കരണവുമായി ലോകം ചുറ്റുന്ന ഇന്ത്യക്കാരനായ സോമന്‍ ദേബ്‌നാഥ് ലക്ഷ്യമിടുന്നത് 191 രാജ്യങ്ങള്‍. 71 രാജ്യങ്ങള്‍ ഇതുവരെ ദേബ്‌നാഥ് പിന്നിട്ടു.

എല്ലാ രാജ്യങ്ങളിലും തനിക്ക് മികച്ച പിന്തുണ ലഭിച്ചതായി ദേബ്‌നാഥ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here