ഖത്തര്‍ ഐ.സി.എഫ് ഈദ് സംഗമം

Posted on: August 7, 2013 5:15 pm | Last updated: August 7, 2013 at 6:04 pm
SHARE

ദോഹ: ഐ. സി. എഫ്. ഖത്തര്‍ നാഷണല്‍ കമ്മിറ്റി വിപുലമായ പരിപാടികളോടെ ഈദ് സംഗമം സംഘടിപ്പിക്കുന്നു. ഈദുല്‍ ഫ്വിതര്‍ ദിനത്തില്‍ ഐ.സി.സി. ഓഡിറ്റൊരിയത്തില്‍ നടക്കുന്ന സംഗമത്തില്‍ എസ.വൈ.എസ കണ്ണൂര് ജില്ല പ്രസിടന്റ്‌റ് അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഖത്തറിലെ വിവധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.