ഓണം, റമസാന്‍ വിപണന മേള ആരംഭിച്ചു

Posted on: August 7, 2013 12:26 am | Last updated: August 7, 2013 at 12:26 am
SHARE

മാനന്തവാടി: നിയോജക മണ്ഡലതല ഓണം, റമസാന്‍ വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ് ഉദ്ഘാടനം ചെയ്തു. ഒ വി അപ്പച്ചന്‍ അധ്യക്ഷനായി.
പി കെ ഹംസ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. പി കെ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും സുനീര്‍ ബി നന്ദിയും പറഞ്ഞു.