കാശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി

Posted on: August 7, 2013 12:07 am | Last updated: August 7, 2013 at 12:07 am
SHARE

കോഴിക്കോട്: റിലീഫ് ആന്റ് ചാരിറ്റി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആര്‍ സി എഫ് ഐ മര്‍കസ് കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രം വിതരണം ചെയ്തു. കാശ്മീരി ഹോമില്‍ നടന്ന ചടങ്ങില്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. കാശ്മീരി ഹോം മാനേജര്‍ മൂസ സഖാഫി പാതിരിമണ്ണ അധ്യക്ഷത വഹിച്ചു. എ ജി എം ഉനൈസ് കല്‍പകഞ്ചേരി, റശീദ് പുന്നശ്ശേരി സംബന്ധിച്ചു.