കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നാളെ അവധി

Posted on: August 6, 2013 4:54 pm | Last updated: August 6, 2013 at 4:54 pm
SHARE

SchoolBusകോഴിക്കോട്: മഴ കനത്തതിനെ തുടര്‍ന്ന് ഇടുക്കി, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോ്ട്ട് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും.