Connect with us

Business

രൂപയ്ക്ക് സര്‍വ്വകാല ഇടിവ്: ഡോളറിനെതിരെ രൂപ 61.40

Published

|

Last Updated

മുംബൈ: രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവ്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 61.40 എന്ന നിലയിലെത്തി. ഇന്നലെ 60.88 രൂപയായിരുന്നു രൂപയുടെ മൂല്യം. രൂപയുടെ മൂല്യം സമീപ കാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലായ സ്ഥിതിക്ക് റിസര്‍വ്വ് ബാങ്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനിടയുണ്ട്. കഴിഞ്ഞ ജൂലൈ എട്ടിന് ഡോളറിന് 61.21 എന്ന നിലയില്‍ രൂപയുടെ മൂല്യം താഴ്ന്നിരുന്നു.

Latest