ആതിരപ്പള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിരോധനം

Posted on: August 6, 2013 10:18 am | Last updated: August 6, 2013 at 10:18 am
SHARE

ATHIRAPPALLIചാലക്കുടി: ആതിരപ്പള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതില്‍ മൂന്ന് ദിവസത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ ചാലക്കുടി ഡിഎഫ്ഒ നിരോധനം ഏര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here