കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Posted on: August 6, 2013 8:23 am | Last updated: August 6, 2013 at 8:28 am
SHARE

accident

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ഒന്നാം മൈലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാട്ടുകല്‍ സ്വദേശികളായ ദാമോദരന്‍ (70), പേരക്കുട്ടി അഹല്യ (4) എന്നിവരാണ് മരിച്ചത്. ബലിതര്‍പ്പണത്തിന് പോകുമ്പോഴായിരുന്നു അപകടം.