Connect with us

Palakkad

പഞ്ചായത്ത് നിര്‍ദേശത്തിന് പുല്ലുവില; പട്ടഞ്ചേരിയില്‍ മാലിന്യ നിക്ഷേപം വ്യാപകം

Published

|

Last Updated

ഒറ്റപ്പാലം: നഗരസഭയിലെ കൂറുമാറ്റ കേസില്‍ തിരെഞ്ഞടുപ്പ് കമ്മീഷന്‍ നിയോഗിച്ച കമ്മീഷന്‍ അഡ്വ. എ ആര്‍ ഷാജി ഒറ്റപ്പാലത്തെത്തി മൊഴിയെടുത്തു.
മുന്‍ ഡി സി സി പ്രസിഡന്റ് എ വി ഗോപിനാഥ്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുര്യന്‍ ഫിലിപ്പ് എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പി പാറുക്കുട്ടി, വൈസ് ചെയര്‍മാന്‍ എസ് ശെല്‍വന്‍, കൗണ്‍സിലര്‍ കെ ബാബു എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ ജോസ് തോമസാണ് പരാതി നല്‍കിയത്.
യു ഡി എഫിനെതിരെ സി പി എം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതിനെ തുടര്‍ന്നായിരുന്നു പരാതി. എതിര്‍ ഭാഗത്തിന്റെ ആവശ്യപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഡ്വ. കമ്മീഷനെ നിയോഗിക്കുകയായിരുന്നു. 2009 ല്‍ ഡി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിയെന്നും തിരഞ്ഞെടുപ്പില്‍ ചിഹ്നം അനുവദിക്കുന്നതുമായോ പിന്നീടുള്ള കാര്യങ്ങളിലോ ബന്ധമില്ലെന്ന് എവി ഗോപിനാഥന്‍ കമ്മീഷന് മൊഴി നല്‍കിയതായാണ് വിവരം. 7ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് വീണ്ടും പരിഗണിക്കും. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് യു ഡി എഫിന് ഒറ്റപ്പാലം നഗരസഭ ഭരണം

Latest