മുഖ്യമന്ത്രി ഇന്ന് ഇടുക്കിയില്‍

Posted on: August 5, 2013 9:48 pm | Last updated: August 6, 2013 at 12:03 am
SHARE

oommen chandy

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ഇടുക്കിയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറില്‍ നേര്യമംഗലത്തെത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും മൂന്ന് മണിയോടെ തിരിച്ച് തിരുവനന്തപുരത്തെത്തും. ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ മുഖ്യമന്ത്രിയെ അനുഗമിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here