കരിപ്പൂരില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

Posted on: August 5, 2013 4:51 pm | Last updated: August 5, 2013 at 4:51 pm
SHARE

crimeമലപ്പുറം: ദുബൈയില്‍ നിന്നെത്തിയ രണ്ടുപേരില്‍ നിന്നായി എയര്‍പോര്‍ട്ട് കസ്റ്റംസ് അധികൃതര്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കാസര്‍ക്കോട് സ്വദേശികളായ ഇബ്രാഹീം ഖലീല്‍, നൗഷാദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. 873 ഗ്രാം വീതമുള്ള സ്വര്‍ണ്ണ ചെയ്‌നുകളാണ് ഇവര്‍ കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here