പരിസ്ഥിതി അനുമതിയില്ലാതെ മണല്‍ വാരുന്നത് നിരോധിച്ചു

Posted on: August 5, 2013 4:09 pm | Last updated: August 5, 2013 at 4:10 pm
SHARE

manal khananamന്യൂഡല്‍ഹി: പരിസ്ഥിതി അനുമതിയില്ലാതെ മണല്‍ വാരുന്നത് ദേശീയ ഹരിത ട്രെബ്യൂണല്‍ നിരോധിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ട്രെബ്യൂണല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ നദീ തീരങ്ങളില്‍ നിന്നും നദികളില്‍ നിന്നും മണല്‍ വാരുന്നതിന് ദേശീയ ഹരിത ട്രെബ്യൂണലിന്റേയോ തത്തുല്ലയ അധികാരമുള്ള മറ്റ് കേന്ദ്രങ്ങളുടേയോ അനുമതി വേണമെന്നാണ് ദേശീയ ഹരിത ട്രെ്യൂബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here