മൂന്നടി കൂടി ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം നിറയും

Posted on: August 5, 2013 12:27 pm | Last updated: August 5, 2013 at 12:27 pm
SHARE

30mulla02കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 133 അടിയായി ഉയര്‍ന്നു. മൂന്നടി കൂടി ഉയര്‍ന്നാല്‍ ഡാം നിറഞ്ഞുകവിയും. അതിനാല്‍ തന്നെ തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പഴയ അളവില്‍ തന്നെയാണ് തമിഴ്‌നാട് വെള്ളം എടുക്കുന്നത്. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here