തൊടുപുഴയില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായി

Posted on: August 5, 2013 10:05 am | Last updated: August 5, 2013 at 10:05 am
SHARE

തൊടുപുഴ: തൊടുപുഴ മലയിഞ്ചിയില്‍ ഉരുള്‍പൊട്ടി അമ്മയേയും കുഞ്ഞിനേയും കാണാതായി. പൂമറ്റത്തില്‍ ബീനയെയും നാലുവയസ്സുള്ള മകനെയുമാണ് കാണാതായത്. സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴക്ക് ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും വിവിദ സ്ഥലങ്ങളില്‍ ഇപ്പോഴും ഉരുള്‍പ്പൊട്ടല്‍ ഉണ്ടാവുന്നുണ്ട്.