എറണാകുളം, ഇടുക്കി, തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഇന്ന് അവധി

Posted on: August 5, 2013 8:37 am | Last updated: August 5, 2013 at 8:48 am
SHARE

കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.