ശഫീഖ് അപകടനില തരണം ചെയ്തു

Posted on: August 4, 2013 9:11 pm | Last updated: August 4, 2013 at 9:11 pm
SHARE

shafeeqതൊടുപുഴ: കുമളിയില്‍ രക്ഷിതാക്കളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞുവരുന്ന ശഫീഖ് അപകടനില തരണം ചെയ്തു. ശഫീഖിനെ ഐ സി യുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. കുട്ടിയുടെ തലച്ചോറിനാണ് ഗുരുതരമാണ് പരുക്കേറ്റത്. ഇതിനാല്‍തന്നെ ഭാവിയില്‍ കുട്ടിക്ക് ഓര്‍മക്കുറവും കാഴ്ചക്കുറവും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

കുട്ടിയെ കൂടുതല്‍ ചികിത്സക്കായി മറ്റു ആശുപത്രികളിലേക്ക് മാറ്റുന്നതിന് ഇപ്പോള്‍ തടസ്സങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here