സ്വലാത്ത് മജ്‌ലിസ്

Posted on: August 4, 2013 8:25 pm | Last updated: August 4, 2013 at 8:25 pm
SHARE

ദുബൈ: ദുബൈ മര്‍കസ് സംഘടിപ്പിക്കുന്ന പ്രതിമാസ സ്വലാത്ത് മജ്‌ലിസ് ഇന്ന് (ഞായര്‍) അസര്‍ നിസ്‌കാര ശേഷം ദുബൈ മര്‍കസില്‍ നടക്കും. പ്രമുഖര്‍ സംബന്ധിക്കും.