കശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; സൈനികന്‍ കൊല്ലപ്പെട്ടു

Posted on: August 3, 2013 9:54 pm | Last updated: August 3, 2013 at 9:54 pm
SHARE

ശ്രീനഗര്‍: കശ്മീരിലെ താംഗ്ധര്‍ മേഖലയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടു. ഇന്നലെയാണ് ഇന്നലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച തീവ്രവാദികളെ സൈന്യം കണ്ടെത്തുകയായിരുന്നു.