ഭക്ഷ്യസുരക്ഷാ ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി

Posted on: August 3, 2013 8:22 pm | Last updated: August 3, 2013 at 8:22 pm
SHARE

manmohan singhന്യൂഡല്‍ഹി: വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ തന്നെ ഭക്ഷ്യസുരക്ഷാ ബില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ബില്ലിന്റെ കാര്യത്തില്‍ രാഷ്ട്രീയ സമവായം ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്‍മോഹന്‍ സിങ് പ്രത്യാശ പ്രകടിപ്പിച്ചു.