ശാലു മേനോന്റെ റിമാന്‍ഡ് കാലാവധി 17 വരെ നീട്ടി

Posted on: August 3, 2013 11:20 am | Last updated: August 3, 2013 at 12:36 pm
SHARE

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് സോളാര്‍ പ്ലാന്റിന്റെ പേരില്‍ പണം തട്ടിയ കേസില്‍ അറസ്റ്റിലായ നടി ശാലുമേനോന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here