പി എസ് സി ഇന്റര്‍വ്യൂകള്‍ മാറ്റിവെച്ചു

Posted on: August 3, 2013 9:00 am | Last updated: August 3, 2013 at 9:54 am
SHARE

pscതിരുവനന്തപുരം: ഈമാസം 7, 8 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഇന്റര്‍വ്യൂകളും യഥാക്രമം 13, 14 തീയതികളിലേക്ക് മാറ്റിവെച്ചു. സ്ഥലം, സമയം എന്നിവയില്‍ മാറ്റമില്ല. മാറ്റിവക്കപ്പെട്ട ഇന്റര്‍വ്യൂകളുടെ വിശദവിവരങ്ങള്‍ താഴെ.
ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ സോഷ്യോളജി (ജൂനിയര്‍/സീനിയര്‍) ഹയര്‍ സെക്കഡറി എജ്യൂക്കേഷന്‍ (കാറ്റഗറി നമ്പര്‍ 288/2010), അസിസ്റ്റന്റ് എന്ജിനീയര്‍ (സിവില്‍) (എന്‍ സി എ-വികലാംഗര്‍ ഓര്‍ത്തോ) പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്/ഇറിഗേഷന്‍ (കാറ്റഗറി നമ്പര്‍ 520/2012), ലക്ചററര്‍ ഇന്‍ ഇംഗ്ലീഷ് (എന്‍ സി എ-വിശ്വകര്‍മ്മ) കൊളീജിയറ്റ് എജ്യൂക്കേഷന്‍ (കാറ്റഗറി നമ്പര്‍ 44/2012), ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്മാന്‍- സിവില്‍) (എന്‍ സി എ മുസ്‌ലീം) ഷെഡ്യൂള്‍ഡ് കാസ്റ്റ് ഡവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (കാറ്റഗറി നമ്പര്‍ 134/2009), ലക്ചററര്‍ ഇന്‍ ഇംഗ്ലീഷ് (എന്‍ സി എ-പട്ടികജാതി) കൊളീജിയറ്റ് എഡ്യൂക്കേഷന്‍ (കാറ്റഗറി നമ്പര്‍ 315/2012), വൊക്കേഷണല്‍ ടീച്ചര്‍ മെയിന്റനന്‍സ് ആന്റ് റിപ്പയര്‍ റേഡിയോ ആന്റ് ടെലിവിഷന്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വികലാംഗര്‍) വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എഡ്യൂക്കേഷന്‍ (കാറ്റഗറി നമ്പര്‍ 230/2012), എ സി പ്ലാന്റ് ഓപ്പറേറ്റര്‍ (പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാറ്റഗറി നമ്പര്‍ 459/2011),
പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ജില്ല (കാറ്റഗറി നമ്പര്‍ 292/2010), മെക്കാനിക് (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാറ്റഗറി നമ്പര്‍ 422/2011).
പാലക്കാട് ജില്ലയില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) (എന്‍ സി എ – അന്ധര്‍/ഭാഗികമായി അന്ധതതയുള്ളവര്‍) വിദ്യാഭ്യാസ വകുപ്പ് (കാറ്റഗറി നമ്പര്‍ 421/2012), എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) (എന്‍ സി എ – അന്ധര്‍/ഭാഗികമായി അന്ധതതയുള്ളവര്‍) വിദ്യാഭ്യാസ വകുപ്പ് (കാറ്റഗറി നമ്പര്‍ 123/2012), എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് (തമിഴ്) (എന്‍ സി എ-ധീവര) വിദ്യാഭ്യാസ വകുപ്പ് (കാറ്റഗറി നമ്പര്‍ 392/2012), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ് (എന്‍ സി എ-ഈഴവ) വിദ്യാഭ്യാസ വകുപ്പ് (കാറ്റഗറി നമ്പര്‍ 108/2012), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ് (എന്‍ സി എ-വിശ്വകര്‍മ്മ) വിദ്യാഭ്യാസ വകുപ്പ് (കാറ്റഗറി നമ്പര്‍ 113/2012), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ് (എന്‍ സി എ- എല്‍ സി/എ ഐ) വിദ്യാഭ്യാസ വകുപ്പ് (കാറ്റഗറി നമ്പര്‍ 111/2012), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് വിദ്യാഭ്യാസ വകുപ്പ് (കാറ്റഗറി നമ്പര്‍ 292/2010). കോഴിക്കോട് ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് (എന്‍ സി എ) ഹെല്‍ത്ത് സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റ് (കാറ്റഗറി നമ്പര്‍ 404/2011 മുതല്‍ 409/2011 വരെ).