സിംബാബ്‌വെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: റോബര്‍ട്ട് മുഗാബേയുടെ പാര്‍ട്ടിക്ക് വന്‍ വിജയം

Posted on: August 3, 2013 8:31 am | Last updated: August 3, 2013 at 8:35 am
SHARE

robert mukhambeഹരാരെ: സിംബാബ്‌വെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബേയുടെ സാനു പിഎഫ് പാര്‍ട്ടിക്ക് വന്‍ വിജയം. 210 അംഗ സഭയില്‍ 137 സീറ്റുകളില്‍ മുഗാബേയുടെ പാര്‍ട്ടി വിജയിച്ചു. എന്നാല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം തെരഞ്ഞെടുപ്പ് ഫലം തട്ടിപ്പാണെന്ന് മുഗാബെയുടെ പ്രധാന എതിരാളിയായ പ്രധാനമന്ത്രി മോര്‍ഗന്‍ സവാങ്കിരൈ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here