സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

Posted on: August 2, 2013 8:43 pm | Last updated: August 2, 2013 at 8:43 pm
SHARE

Dakshina moorthiചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 125ല്‍ അധികം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി സംഗീത രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പ്രായാധിക്യത്താല്‍ സംഗീത രംഗത്ത് നിന്ന് വിടവാങ്ങി ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.സിനിമാ സംഗീത രംഗത്ത് ക്ലാസിക്കല്‍ ധാരയുടെ വക്താവായിരുന്നു.