വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Posted on: August 2, 2013 6:16 pm | Last updated: August 2, 2013 at 6:23 pm
SHARE

schoolതിരുവനന്തപുരം: ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് ഓഗസ്റ്റ് എട്ടാം തീയതി വ്യാഴാഴ്ച സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഒന്‍പതാം തീയതി വെള്ളിയാഴ്ച സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.