ചെന്നിത്തലയുടെ തീരുമാനം നല്ലത്: മുരളീധരന്‍

Posted on: August 2, 2013 5:25 pm | Last updated: August 2, 2013 at 5:25 pm
SHARE

K-Muraleedharan_mainതിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിലപാട് നല്ലതാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. കെപിസിസി അധ്യക്ഷ സ്ഥാനത്ത് അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അദ്ദേഹം നേതൃത്വം നല്‍കിയപ്പോഴൊക്കെ തെരഞ്ഞെടുപ്പില്‍ നല്ല വിജയമുണ്ടായി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ വിജയം കോണ്‍ഗ്രസും യുഡിഎഫും ആവര്‍ത്തിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here