മഞ്ചേരി മെഡിക്കല്‍ കോളേജ്: സെപ്തംബര്‍ ഒന്നിന് മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യും

Posted on: August 2, 2013 5:19 pm | Last updated: August 2, 2013 at 5:19 pm
SHARE

മഞ്ചരി: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സെപ്തംബര്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉല്‍ഘാടനം ചെയ്യും.നാളെ മുതല്‍ കോളേജില്‍ അഡ്മിഷ്ന്‍ ആരംഭിക്കും. സെപ്തംബര്‍ മൂന്നിന് ക്ലാസുകള്‍ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.