ലീഗ് ഉപമുഖ്യമന്ത്രി പദം ചോദിച്ചതില്‍ തെറ്റില്ല: ആര്യാടന്‍

Posted on: August 2, 2013 2:07 pm | Last updated: August 2, 2013 at 4:09 pm
SHARE

aryadan-muhammedകൊച്ചി: മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ചോദിച്ചതില്‍ തെറ്റ് പറയാനാകില്ലെന്ന് ആര്യാടന്‍ മുഹമ്മദ്. നേരത്തെ ലീഗിന് ഉപമുഖ്യമന്ത്രിപദം ഉണ്ടായിരുന്നു. രമേശിന് ഉപമുഖ്യമന്ത്രി പദം നല്‍കുന്നതില്‍ ഘടക കക്ഷികള്‍ക്ക എതിര്‍പ്പുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യാടന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here