കൊല്ലത്ത് തിരുവഞ്ചൂരിന് നേരെ കരിങ്കൊടി

Posted on: August 2, 2013 9:19 am | Last updated: August 2, 2013 at 9:19 am
SHARE

കൊല്ലം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ കൊല്ലം ആശ്രാമത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തിരുവഞ്ചൂര്‍ പങ്കെടുത്ത പരിപാടിയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറുകയായിരുന്നു. ഇന്നലെ രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേരെയും കരിങ്കൊടിയും ചെരിപ്പേറും ഉണ്ടായിരുന്നു.