തൗബയും പ്രാര്‍ഥനാ സംഗമവും

Posted on: August 2, 2013 8:27 am | Last updated: August 2, 2013 at 8:27 am
SHARE

പന്നൂര്‍: ശഹീര്‍ നഗര്‍ മസ്ജിദു സ്വഹാബയില്‍ തൗബയും പ്രാര്‍ഥനാ സംഗമവും മാസാന്ത സ്വലാതു താജും ഇന്ന് നടക്കും. രാത്രി പത്തിന് നടക്കുന്ന സംഗമത്തില്‍ പ്രമുഖര്‍ സംബന്ധിക്കും.