പ്രഭാഷണവും പ്രാര്‍ഥനാ സംഗമവും

Posted on: August 2, 2013 8:25 am | Last updated: August 2, 2013 at 8:25 am
SHARE

കോഴിക്കോട്: മര്‍കസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10ന് റമസാന്‍ പ്രഭാഷണവും പ്രാര്‍ഥനാ സംഗമവും സംഘടിപ്പിക്കും. ക്യാപ്റ്റന്‍ എം എം സലീം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, അമീന്‍ ഹസന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും. ആസാദ് സഖാഫി, സഫ്‌വാന്‍ സഖാഫി, ഫൈസല്‍ സഖാഫി, സിദ്ദീഖ് സഖാഫി, അബ്ദുല്ല മുസ്‌ലിയാര്‍, നിസാര്‍ ചീനാടത്ത് സംബന്ധിക്കും.