തിരുവനന്തപുരത്ത് എസ് എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: August 1, 2013 9:43 pm | Last updated: August 1, 2013 at 9:43 pm
SHARE

sfiതിരുവനന്തപുരം: തിരുവനന്തപുരം സ്റ്റുഡന്റ്‌സ് സെന്ററിലുണ്ടായ സംഘര്‍ഷത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജെറിനാണ് വെട്ടേറ്റത്. ജില്ലാ സെക്രട്ടറി അന്‍സാരിയുള്‍പ്പെടെ രണ്ട് പേരെ ആശുപത്രിയില്‍ പരിക്കേറ്റിട്ടുണ്ട്. പുറത്ത് നിന്നെത്തിയ ഒരു സംഘം ആളുകളാണ് അക്രമം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐ ആരോപിച്ചു.