കനത്ത മഴ: സ്‌ക്കൂളുകള്‍ക്ക് അവധി

Posted on: August 1, 2013 7:39 pm | Last updated: August 1, 2013 at 9:22 pm
SHARE

mazha

പാലക്കാട് : കനത്ത മഴയെ തുടര്‍ന്ന് വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here