നരസിംഹറാവുവിന്റെ മകന്‍ രംഗറാവു അന്തരിച്ചു

Posted on: August 1, 2013 2:34 pm | Last updated: August 1, 2013 at 4:36 pm
SHARE

MINOLTA DIGITAL CAMERAഹൈദരാബാദ്: മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകനും ആന്ധ്രാ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി വി രംഗറാവു (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

നരസിംഹ റാവുവിന്റെ മൂത്ത മകനായ രംഗറാവു അവിവാഹിതനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here