മാരുതി കാര്‍ പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു

Posted on: August 1, 2013 7:56 am | Last updated: August 1, 2013 at 7:57 am
SHARE

accident

മലപ്പുറം: തിരൂര്‍ വീരാന്‍ചിറയില്‍ മാരുതി കാര്‍ പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. കൊടയ്ക്കല്‍ സ്വദേശി തയ്യില്‍ ഫൈസല്‍(17)ആണ് മരിച്ചത്.