മജിസ്‌ട്രേറ്റിനെതിരെ പരാതിയുള്ളവര്‍ അപ്പീല്‍ പോകണമെന്ന് തിരുവഞ്ചൂര്‍

Posted on: July 30, 2013 8:30 am | Last updated: July 30, 2013 at 8:30 am

thiruvanjoor press meetതിരുവനന്തപുരം: സരിതയുടെ മൊഴിയെടുത്ത് മജിസട്രേറ്റിനെതിരെ പരാതിയുള്ളവര്‍ അപ്പീല്‍ പോകണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് നല്ല കുപ്പായമായതിനാലാണ് പലരും അതിനായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ നടപടി ദുരൂഹമാണെന്ന് പിണറായി വിജയനടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.