റിലീഫ് വിതരണം നടത്തി

Posted on: July 13, 2013 1:35 am | Last updated: July 13, 2013 at 1:35 am

വണ്ടൂര്‍: കൂരാട് യുനിറ്റ് എസ് വൈഎസ് കമ്മിറ്റി മഖാംപരിസരത്ത് ഇരുനൂറോളം കുടുംബങ്ങള്‍ക്കുള്ള റിലീഫ് വിതരണം നടത്തി. അബ്ദുല്‍ അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു.മൊയ്തീന്‍കുട്ടി സഖാഫി,പികെ കബീര്‍ നേതൃത്വം നല്‍കി.