സ്വര്‍ണ വില പവന് 200 രൂപ കുറഞ്ഞു

Posted on: July 6, 2013 9:50 am | Last updated: July 6, 2013 at 9:50 am

-kg-of-gold-orn2793കൊച്ചി: സ്വര്‍ണ വില പവന് 200 രൂപ കുറഞ്ഞ് 19600 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2450 രൂപയാണ് ഇന്നത്തെ വില.