മഴക്കെടുതി: വയനാട് ജില്ലയില്‍ അവധി

Posted on: July 4, 2013 7:55 am | Last updated: July 4, 2013 at 7:55 am

schoolവയനാട്: കനത്തമഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും മൂലം ജില്ലയില്‍ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.