അറിവിന്റെ നഗരം പിറക്കുന്നു…

Posted on: June 30, 2013 11:28 pm | Last updated: June 30, 2013 at 11:34 pm
SHARE

ഇത് താമരശ്ശേരിക്കടുത്ത കൈതപ്പൊയില്‍. പ്രകൃതിയുടെ പച്ചപ്പ് കൊണ്ട് അനുഗ്രഹീതമായ കുന്നില്‍ ചെരുവ്. ഇവിടെയൊരു അറിവിന്റെ മഹാനഗരം പിറവികൊള്ളുകയാണ്. മലബാറിന്റെ ഉന്നത വിദ്യാഭ്യാസ സ്വ്പനങ്ങള്‍ക്ക് മര്‍ക്കസിന്റെ സംഭാവനയായ മര്‍കസ് നോളജ് സിറ്റി. വിദ്യാഭ്യാസ, ആരോഗ്യ, വ്യാപാര തൊഴില്‍ മേഖലകളിലായി ബഹുമുഖ പദ്ധതികളാണ് ഇവിടെ ഒരുങ്ങുന്നത്. പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് ഞായറാഴ്ച പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മന്ത്രിമാരുടെയും സാമൂഹിക സാംസ്‌കാരിക മത രംഗത്തെ പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു വേദി. അവിടെ നിന്നും മെഗാപിക്‌സലിന് വേണ്ടി സിറാജ് ഫോട്ടോഗ്രാഫര്‍ ശിഹാബ് പള്ളിക്കല്‍ പകര്‍ത്തിയ കാഴ്ചകള്‍…

Markaz Knowledge city (1) Markaz Knowledge city (2) Markaz Knowledge city (3)

Markaz Knowledge city (8)

Markaz Knowledge city (4)

Markaz Knowledge city (6)

Markaz Knowledge city (7)

Markaz Knowledge city (10) Markaz Knowledge city (9) Markaz Knowledge city (12) Markaz Knowledge city (16) Markaz Knowledge city (15) Markaz Knowledge city (13) Markaz Knowledge city (17)Markaz Knowledge city