ബദല്‍ മുന്നണിയെ കുറിച്ചുള്ള ചര്‍ച്ച 2014 തെരഞ്ഞെടുപ്പിന് ശേഷം മുലായം സിംഗ്

Posted on: June 30, 2013 9:02 pm | Last updated: June 30, 2013 at 9:02 pm
SHARE

MULAYAM SINGHകൊല്‍ക്കത്ത: കേന്ദ്രത്തില്‍ ബദല്‍ മുന്നണിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് സമാജ് വാദി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ്. കോണ്‍ഗ്രസ്സിനോ ബി ജെ പിക്കോ ഭൂരിപക്ഷമില്ലാത്ത സ്ഥിതി വരികയാണെങ്കിലാണ് ബദല്‍ മുന്നണിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രസക്തമാവുന്നത്. മമതാ ബാനര്‍ജിയുമായി ഊഷ്മളമായ ബന്ധം എസ് പി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.