ഉത്തരാഖണ്ഡില്‍ 3000 പേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി

Posted on: June 30, 2013 6:17 pm | Last updated: June 30, 2013 at 6:17 pm
SHARE

Utharkhand-620x330ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ 3000 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം അവസാനിച്ച സാഹചര്യത്തില്‍ കാണാതായവരുടെ കൃത്യമായ കണക്ക് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെത്താനാവാത്തവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.