Connect with us

National

വനിതാ എസ് ഐയെ പീഡിപ്പിച്ചതിന് ജഡ്ജി അറസ്റ്റില്‍

Published

|

Last Updated

ചെന്നൈ: വനിതാ പോലീസ് ഓഫീസറെ പീഡിപ്പിച്ചതിന് ജഡ്ജിയെ അറസ്റ്റ് ചെയ്തു. വനിതാ എസ് ഐയുടെ പരാതിയില്‍ കൂനൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി തങ്കരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി മൂന്നു വര്‍ഷം തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നും പരാതിയില്‍ പറയുന്നു.
തങ്കരാജിനെ തിരുപ്പൂര്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

---- facebook comment plugin here -----

Latest